പാ​ർ​ട്ടി​യെ ആ​ര് ന​യി​ക്ക​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

10:46 PM May 01, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ ആ​രു​ന​യി​ക്ക​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ക്ക​ട്ടേ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ന്തു​കാ​ര്യം ചെ​യ്യാ​നും താ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര തെ​ര​ഞ്ഞെ​ടു​പ്പി​നെ താ​ൻ പി​ന്തു​ണ​ക്കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ന​ട​ക്കും. പ​ക്ഷേ ഇ​പ്പോ​ൾ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ​നി​ന്ന് ആ​ളു​ക​ളെ ര​ക്ഷി​ക്കു​ന്ന​കാ​ര്യം മാ​ത്ര​മാ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.