കോഴിക്കോട് മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു
10:55 AM May 01, 2021 | Deepika.com
കോഴിക്കോട്: മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു. കോഴിക്കോട് തോട്ടുമുക്കം കോണൂർകണ്ടിയിലാണ് സംഭവം. വടക്കേ തടത്തിൽ സെബാൻ (55) ആണ് മരിച്ചത്.