കോ​വി​ഡ്: സൗ​ദി​യി​ൽ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം നാ​ല് ല​ക്ഷം ക​വി​ഞ്ഞു

06:04 AM May 01, 2021 | Deepika.com
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം നാ​ല് ല​ക്ഷം ക​വി​ഞ്ഞു. പു​തു​താ​യി 1,056 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1,071 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 4,17,363 ഉം ​ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 4,00,580 ഉം ​ആ​യി.

രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി 9,826 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 1,335 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ 11 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 6,957 ആ​യി.