രാ​ജ്യ​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണം: ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍

01:21 AM May 01, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ല്‍ പ്രാ​ണ​വാ​യു കി​ട്ടാ​തെ ജ​ന​ങ്ങ​ള്‍ പി​ട​ഞ്ഞു​മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ.

നി​ല​വി​ലു​ള്ള വാ​ക്‌​സി​ന്‍ ഉ​ത്പാ​ദ​നം തു​ട​രു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഈ ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പ്രാ​പ്തി​യു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളെ​യും മു​ന്നോ​ട്ടു കൊ​ണ്ടു​വ​ര​ണം. കോ​വി​ഡ് ടെ​സ്റ്റും വാ​ക്‌​സി​നേ​ഷ​നും പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ക്കും ഐ​എ​ല്‍​ഒ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​നും അ​യ​ച്ച​താ​യി ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.