നെ​ടു​മ​ങ്ങാ​ട് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

06:59 PM Apr 30, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. നെ​ടു​മ​ങ്ങാ​ട് ശ്രീ​വ​ത്സ​ത്തി​ൽ സ​തീ​ശ​ൻ നാ​യ​രാ​ണ് ഭാ​ര്യ ഷീ​ജ​യെ (48) വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​തീ​ശ​ൻ​നാ​യ​രും ഷീ​ജ​യും ത​മ്മി​ൽ സ്ഥി​ര​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച​യും ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.