ന്യൂഡല്‍ഹി: രാഷ്ട്രീയം കളിക്കാനുള്ള സമയനല്ലിതെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവന് അപകടത്തിലാക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കരുത്. സഹകരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.
തെരഞ്ഞെടുപ്പ് കാലത്താണ് രാഷ്ട്രീയം വേണ്ടത്. ഇപ്പോള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം അപകടത്തിലാണ്. സഹകരമാണ് ഇപ്പോള്‍ വേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.
രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിതെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി
06:40 PM Apr 30, 2021 | Deepika.com