ഡ​ൽ​ഹി ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന് കോ​വി​ഡ്

03:42 PM Apr 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന് കോ​വി​ഡ്. ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചി​രു​ന്നു​വെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു​വെ​ന്നും അ​നി​ൽ ബൈ​ജാ​ൽ അ​റി​യി​ച്ചു.

താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.