യു​പി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

12:16 PM Apr 30, 2021 | Deepika.com
ല​ക്നോ: ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ​ങ്കി ഗ്യാ​സ് പ്ലാ​ന്‍റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മു​റാ​ദ് അ​ലി എ​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. പ്ലാ​ന്‍റ് സൂ​പ്പ​ർ​വൈ​സ​ർ അ​ജ​യ്, റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​ര​ൻ ഹ​രി ഓം ​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.