കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച പവന് 120 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.
പവന് 35,040 രൂപയിലും ഗ്രാമിന് 4,380 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ ഒന്നിന് പവന് 33,320 രൂപയായിരുന്നു വില.
സ്വർണ വില കുറഞ്ഞു
12:04 PM Apr 30, 2021 | Deepika.com