മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ സോ​ളി സോ​റ​ബ്ജി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

11:35 AM Apr 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ സോ​ളി സോ​റ​ബ്ജി(91) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും പ​ത്മ​വി​ഭൂ​ഷ​ൻ ജേ​താ​വു​മാ​യ സോ​റ​ബ്ജി കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

1989-90-, 1998-2004 കാ​ല​യ​ള​വി​ലാ​ണ് അ​ദ്ദേ​ഹം അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി​രു​ന്ന​ത്. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ക്കും.