കോ​ഴി​ക്കോ​ട്ട് മി​ന്ന​ൽ പ​രി​ശോ​ധ​ന; കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി

09:18 AM Apr 30, 2021 | Deepika.com
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ട് മി​ന്ന​ൽ പ​രി​ശോ​ധ​ന. പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഡെ​പ്യൂ​ട്ടി മേ​യ​റു​ടെ​യും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ മീ​ൻ മാ​ർ​ക്ക​റ്റി​ലും പാ​ള​യം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

മി​ക്ക​യി​ട​ത്തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​താ​യി സം​ഘം ക​ണ്ടെ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത​ട​ക്ക​മു​ള്ള ക​ടു​ത്ത ന​ട​പ​ടി​യി​ലേ​യ്ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്ന് ഡ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി. മു​സാ​ഫി​റും സെ​ക്ര​ട്ട​റി കെ.​യു. ബി​നി​യും പ​റ​ഞ്ഞു.