കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ കാ​ല് വെ​ട്ടി​യ സം​ഭ​വം; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

08:53 AM Apr 30, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ കാ​ല് വെ​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. സു​മേ​ഷ്, മ​നോ​ജ്, ബി​നു, അ​ന​ന്തു എ​ന്നി​വ​രെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും പോ​ലീ​സ് പിി​കൂ​ടി.

ആ​ർ​എ​സ്എ​സ് നേ​താ​വ് ക​ല്ല​പ്പ​ള്ളി രാ​ജേ​ഷ് വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി എ​ബി​യു​ടെ കാ​ലാ​ണ് പ്ര​തി​ക​ൾ വെ​ട്ടി​യ​ത്. സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചി​രി​ച്ചി​രി​ക്കു​ന്ന​ത​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ ആ​ക്ര​മി​ക​ൾ എ​ബി​യെ ആ​ക്ര​മി​ച്ച​ത്.

എ​ബി ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ക്ര​മി​ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കി​ക്കു​ക​യാ​യി​രു​ന്നു.