അമൃത്സർ: പഞ്ചാബിലെ ബതിന്ദയിൽ കാർ ഷോറുമിലുണ്ടായ തീപിടിത്തത്തിൽ 40 കാറുകൾ കത്തിനശിച്ചു. ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ ആളപായമില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഷോട്ട്സർക്യൂട്ടായിരിക്കും തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പഞ്ചാബിൽ കാർ ഷോറുമിൽ തീപിടിത്തം; 40 കാർ കത്തിനശിച്ചു
07:15 AM Apr 30, 2021 | Deepika.com