ഡൽഹിയിൽ ഒറ്റ ദിവസത്തെ കൂടുതൽ കോവിഡ് മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ

05:20 AM Apr 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നാ​കാ​തെ ഡ​ൽ​ഹി വ​ല​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ൽ​ഹി​യി​ൽ 395 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്. ഒ​റ്റ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കൂ​ടി​യ മ​ര​ണം ആ​ണ് ഇ​ത്.

24,235 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 33 ശ​ത​മാനമാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. നി​ല​വി​ൽ 97,977 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.