അ​മി​താ​ഭ് ചൗ​ധ​രി ആ​ക്സി​സ് ബാ​ങ്കി​ന്‍റെ ത​ല​പ്പ​ത്ത് തു​ട​രും

02:25 AM Apr 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ പ്ര​മു​ഖ​രാ​യ ആ​ക്സി​സ് ബാ​ങ്കി​ന്‍റെ എം​ഡി​യും സി​ഇ​ഒ​യു​മാ​യി അ​മി​താ​ഭ് ചൗ​ധ​രി തു​ട​രും. 2022 ജ​നു​വ​രി ഒ​ന്ന് അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് അ​മി​താ​ഭ് ത​ന്നെ ഈ ​സ്ഥാ​ന​ത്ത് തു​ട​രും. ബാ​ങ്കി​ന്‍റെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ർ​സ് യോ​ഗം ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കി.

2019 ജ​നു​വ​രി ഒ​ന്നി​നാ​ണ് ആ​ക്സി​സ് ബാ​ങ്കി​ന്‍റെ എം​ഡി​യും സി​ഇ​ഒ​യു​മാ​യി അ​മി​താ​ഭ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. 2021 ഡി​സം​ബ​ർ 31ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ച​ത്. ഇ​ത് പ്ര​കാ​രം 2024 ഡി​സം​ബ​ർ 31 വ​രെ ഇ​ദ്ദേ​ഹം ത​ന്നെ ഈ ​സ്ഥാ​ന​ത്ത് തു​ട​രും.

എ​ച്ച്ഡി​എ​ഫ്സി സ്റ്റാ​ന്‍റേ​ർ​ഡ് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ എം​ഡി​യും സി​ഇ​ഒ​യു​മാ​യി​രു​ന്നു ചൗ​ധ​രി. ഇ​വി​ടെ നി​ന്നാ​ണ് ഇ​ദ്ദേ​ഹം ആ​ക്സി​സ് ബാ​ങ്കി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് എ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​ലാ​വ​ധി നീ​ട്ടു​ന്ന കാ​ര്യം റെ​ഗു​ലേ​റ്റ​റി ഫ​യ​ലിം​ഗി​ലാ​ണ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കി​യ​ത്.