ന്യൂഡൽഹി: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസിന് വിജയം. കോൽക്കത്ത പടുത്തുയർത്ത 155 റൺസ്16.3 ഓവറിൽ ഡൽഹി നിലം പരിശാക്കി.
പൃഥ്വി ഷായാണ് ഡൽഹി ക്യാപിറ്റൽസിന്റെ വിജയം ഉറപ്പിച്ചത്. പൃഥ്വി 82(41) റണ്‍സ് സ്വന്തമാക്കി. വെറും 18 ബോളിലാണ് പൃഥ്വി അർധ സെഞ്ച്വറി നേടിയത്. ശിഖർ ധവൻ 46(47) റണ്‍സ് നേടി. ഋഷഭ് പന്ത് 16 റണ്‍സ് നേടി.
കോൽക്കത്തയ്ക്ക് വേണ്ടി ഉയർന്ന സ്കോർ നേടിയത് ആൻഡ്രു റസൽ ആണ്. 45(27)ആണ് റസൽ സ്വന്തമാക്കിയത്.
അടിച്ച് കസറി ഷാ; ഡൽഹിക്ക് ജയം
11:20 PM Apr 29, 2021 | Deepika.com