മ​ൻ​മോ​ഹ​ൻ സിം​ഗ് കോ​വി​ഡ് മു​ക്ത​നാ​യി

05:33 PM Apr 29, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗ് കോ​വി​ഡ് മു​ക്ത​നാ​യി. മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ ഡ​ല്‍​ഹി എ​യിം​സി​ല്‍​നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

പ​നി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ എ​യിം​സി​ലെ ട്രോ​മ കെ​യ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
നേ​രി​യ ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ് എ​യിം​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

മ​ന്‍​മോ​ഹ​ന്‍ സിം​ഗ് മാ​ര്‍​ച്ച് നാ​ല്, ഏ​പ്രി​ല്‍ മൂ​ന്ന് തീ​യ​തി​ക​ളി​ലാ​യി കോ​വാ​ക്‌​സി​ന്‍ ഡോ​സു​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു.