ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം; ടി​ടി​ആ​റി​നെ​തി​രെ ന​ട​പ​ടി

04:52 PM Apr 29, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ൽ ഏ​പ്രി​ൽ 12ന് ​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സ്ലീ​പ്പ​ർ ടി​ക്ക​റ്റ് മാ​റ്റി എ​സി കോ​ച്ചി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ച യു​വ​തി​യെ ടി​ടി​ആ​ർ പി.​എ​ച്ച്. ജോ​ണ്‍​സ​ണ്‍ ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ൾ​ക്കെ​തി​രെ യു​വ​തി റെ​യി​ൽ​വേ പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ ജോ​ണ്‍​സ​ണ്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.