യാ​ത്രാ വി​ല​ക്ക്; ഇ​ന്ത്യ​ന്‍ റി​ലേ ടീ​മി​ന് ഒ​ളി​മ്പി​ക് യോ​ഗ്യ​താ മ​ത്സ​രം ന​ഷ്ട​മാ​യേ​ക്കും

02:24 AM Apr 29, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഒ​ളി​മ്പി​ക് യോ​ഗ്യ​താ മ​ത്സ​ര​മാ​യ ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് റി​ലേ ഇ​ന്ത്യ​യു​ടെ റി​ലേ ടീ​മു​ക​ള്‍​ക്ക് ന​ഷ്ട​മാ​യേ​ക്കും. മേ​യ് ഒ​ന്നു മു​ത​ല്‍ പോ​ള​ണ്ടി​ലാ​ണ് ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് റി​ലേ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ഇ​ന്ത്യ​ന്‍ ടീ​മി​ന് തി​രി​ച്ച​ടി​യാ​യി.

വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് ആം​സ്റ്റ​ര്‍​ഡാ​മി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ആം​സ്റ്റ​ര്‍​ഡാ​മി​ല്‍ നി​ന്നാ​ണ് ഇ​ന്ത്യ പോ​ള​ണ്ടി​ലേ​ക്ക് വി​മാ​നം ക​യ​റു​ക. എ​ന്നാ​ല്‍ ഹോ​ള​ണ്ട് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​ക്ക് യാ​ത്രാ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ആം​സ്റ്റ​ര്‍​ഡാം യാ​ത്ര മു​ട​ങ്ങി.

മേ​യ് ഒ​ന്നി​ന് മു​മ്പ് താ​ര​ങ്ങ​ളെ പോ​ള​ണ്ടി​ലെ​ത്തി​ക്കാ​ൻ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.