ബി​ജെ​പി നേ​താ​വ് ദെ​ത്താ​ജി ചി​ര​ണ്‍​ദാ​സ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

11:57 PM Apr 28, 2021 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് മു​ൻ ബി​ജെ​പി നേ​താ​വ് ദെ​ത്താ​ജി ചി​ര​ണ്‍​ദാ​സ്(80) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​സ്വി​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​കെ​യാ​യി​രു​ന്നു അ​ന്ത്യം.

സു​രേ​ഷ് മേ​ത്ത സ​ർ​ക്കാ​റി​ൽ ഗു​ജ​റാ​ത്ത് വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു. ദെ​ത്താ​ജി​യു​ടെ മ​ര​ണ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ അ​നു​ശോ​ചി​ച്ചു.