മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ഥി​തി രൂ​ക്ഷം; 24 മ​ണി​ക്കൂ​റി​നി​ടെ 985 മ​ര​ണം

10:34 PM Apr 28, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ഞ്ഞ​ടി​ച്ച് കോ​വി​ഡ്. സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 63,309 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. 985 പേ​ർ മ​രി​ച്ചു.

61,181 പേ​ർ ബു​ധ​നാ​ഴ്ച കോ​വി​ഡ് മു​ക്ത​രാ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 6.73 ല​ക്ഷം പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

പു​നെ​യി​ലാ​ണ് സ്ഥി​തി അ​തി​ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​ത്. മും​ബൈ, നാ​സി​ക്, താ​നെ, ഒൗ​റം​ഗ​ബാ​ദ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ട്.