ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ്പ​ന; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

08:31 PM Apr 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ പൂ​ഴ്ത്തി​വ​ച്ച് ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി​യി​ലെ പ​ഞ്ചാ​ബി ബാ​ഗി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

വി​കാ​സ്പു​രി സ്വ​ദേ​ശി ശ്രേ​യ് ഒ്ര​ബേ(30), ഷാ​ലി​മാ​ർ ബാ​ഗ് സ്വ​ദേ​ശി അ​ഭി​ഷേ​ക് ന​ന്ദ(32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ബ്രെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും കാ​റും ക​ണ്ടെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​യാ​ൾ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.