വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് ന​ൽ​കി​യ​യാ​ൾ പി​ടി​യി​ൽ

07:15 PM Apr 28, 2021 | Deepika.com
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് ന​ൽ​കി​യ​യാ​ൾ പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സ​ഞ്ജി​ത്ത് മൊ​ണ്ടാ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ​യും ലാ​ബു​ക​ളു​ടെ​യും പേ​രി​ട്ടാ​യി​രു​ന്നു ഇ​യാ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചി​രു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​യാ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.