കി​ന്‍റ​ർ​ഗാ​ർ​ട്ട​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; 16 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

03:57 PM Apr 28, 2021 | Deepika.com
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ 16 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഗ്വാ​ങ്സി​യി​ലെ കി​ന്‍റ​ർ​ഗാ​ർ​ട്ട​നി​ലു​ണ്ടാ​യി​രു​ന്നു കു​ട്ടി​ക​ൾ​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ട് ന​ഴ്സ​റി കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ര​ണ്ട് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.