അല്ലു അർജുന് കോവിഡ്
01:22 PM Apr 28, 2021 | Deepika.com
ഹൈദരാബാദ്: നടൻ അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും അടുത്തിടെ താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.