എ​ൽ​ഡി​എ​ഫ് 80 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ൽ വ​രും: എ​ൻ.​എ​സ് മാ​ധ​വ​ൻ

11:54 AM Apr 28, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം നേ​ടു​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ. 80 സീ​റ്റ് നേ​ടി എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

എ​ൽ​ഡി​എ​ഫ് 80, യു​ഡി​എ​ഫ് 59, ട്വ​ന്‍റി- 20 ഒ​രു സീ​റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ച​നം. ജി​ല്ല തി​രി​ച്ചു​ള്ള സീ​റ്റ് ക​ണ​ക്കു​ക​ളും മ​റ്റൊ​രു ട്വീ​റ്റി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യി‌​ട്ടു​ണ്ട്.