രാ​ജ്യ​ത്ത് വീ​ണ്ടും മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് രോ​ഗി​ക​ൾ; ആ​കെ മ​ര​ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു

10:49 AM Apr 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് രോ​ഗി​ക​ൾ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,60,960 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 3,293 പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,79,97,267 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 29,78,709 പേ​ർ ഇ​പ്പോ​ഴും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 29,78,709 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്.