മ​ഹാ​രാ​ഷ്ട​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു

10:50 AM Apr 28, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട​യി​ലെ ഗാ​ഡ്ചി​രോ​ലി ജി​ല്ല​യി​ലെ എ​ടാ​പ്പ​ള്ളി വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​താ​യി എ​സ്പി അ​ങ്കി​ത് ഗോ​യ​ൽ പ​റ​ഞ്ഞു.