ആ​സാ​മി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

09:00 AM Apr 28, 2021 | Deepika.com
ഗു​വാ​ഹ​ത്തി: ആ​സാ​മി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ദേ​ശീ​യ ഭൂ​ക​മ്പ ശാ​സ്ത്ര കേ​ന്ദ്രം അ​റി​യി​ച്ചു. ആ​സാ​മി​ലെ സോ​ന​ത്പു​രി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​യ​താ​യും മ​തി​ലു​ക​ൾ ത​ക​ർ​ന്ന​താ​യു​മു​ള്ള ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.