തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയ പാതയിൽ കടമ്പാട്ടുകോണത്താണ് സംഭവം.
തിരുവനന്തപുരത്തു നിന്നും ഹരിപ്പാട്ടേക്കു പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. ഇന്ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
06:43 PM Apr 27, 2021 | Deepika.com