ക​ണ്ണൂ​രി​ൽ വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് കൃ​ഷി; അ​റ​സ്റ്റ്

04:24 PM Apr 27, 2021 | Deepika.com
ക​ണ്ണൂ​ർ:​ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ മ​റ​വി​ൽ വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ത​ല​ശേ​രി സ്വ​ദേ​ശി അ​ര​വി​ന്ദാ​ക്ഷ​നെ​യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ടാ​ഴ്ച മു​ത​ൽ ആ​റ് മാ​സം വ​രെ പ്രാ​യ​മു​ള്ള ചെ​ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്നും 71 ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ണ്ടെ​ത്തി.