മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സ്: ഒ​രാ​ൾ കൂ​ടി ക​സ്റ്റ​ഡി​യി​ൽ

01:05 PM Apr 27, 2021 | Deepika.com
പാ​നൂ​ർ: മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ല്‍ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ണ്ട​ത്തോ​ട് സ്വ​ദേ​ശി പ്ര​ശോ​ഭാ​ണ് പി​ടി​യി​ലാ​യ​ത്. ബോം​ബ് നി​ർ​മി​ച്ച് ന​ല്‍​കി​യ​ത് പ്ര​ശോ​ഭാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ്ര​ശോ​ഭി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.