വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​ക്ക് കോ​വി​ഡ്; ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

09:07 AM Apr 27, 2021 | Deepika.com
തൃ​ശൂ​ർ: വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഏ​ഴു​ദി​വ​സം പ്ര​സാ​ദ വി​ത​ര​ണ​വും‌ നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്.

ത​ന്ത്രി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ക്ഷേ​ത്രം അ​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.