ല​തി​കാ സു​ഭാ​ഷി​നും ഭ​ർ​ത്താ​വി​നും കോ​വി​ഡ്

10:09 PM Apr 26, 2021 | Deepika.com
കോ​ട്ട​യം: മു​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വും ഏ​റ്റു​മാ​നൂ​രി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ല​തി​ക സു​ഭാ​ഷി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​ഭാ​ഷി​നും രോ​ഗ​ബാ​ധ​യു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ത്. ഇ​വ​രു​ടെ ഡ്രൈ​വ​റി​നും കോ​വി​ഡ് ബാ​ധി​ച്ചു.