സം​സ്ഥാ​ന​ത്ത് ജ​നി​ത​ക​വ്യ​തി​യാ​നം വ​ന്ന വൈ​റ​സ് ക​ണ്ടെ​ത്തി

06:45 PM Apr 26, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജ​നി​ത​ക​വ്യ​തി​യാ​നം വ​ന്ന വൈ​റ​സ് പ​ല ഇ​ട​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. അ​തി​വേ​ഗം പ​ട​രു​ന്ന വൈ​റ​സി​ന്‍റെ ബ്രി​ട്ടീ​ഷ് വ​ക​ഭേ​ദ​വും മാ​ര​ക​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​വും കേ​ര​ള​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

യു​കെ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യേ തീ​രൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.