കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

05:02 PM Apr 26, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ മു​ൻ മാ​നേ​ജ​ർ ബാ​വ​ൻ​സ് സി. ​ത​ര​ക​ന്‍റെ മ​ക​ളും ഗി​രീ​ഷ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ ബ​ബി​ത വ​ർ​ഗീ​സ് (39) ആ​ണ് മ​രി​ച്ച​ത്. പി​ടി​ഐ ലേ​ഖ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ ജോ​ർ​ജ് വ​ർ​ഗീ​സ് ഭ​ർ​തൃ​പി​താ​വാ​ണ്.