ആ ​ശ്വാ​സ​മാ​യി...; വെ​ന്‍റി​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​ക്ക് ന​ൽ​കി ബ്രി​ട്ട​ൻ

10:56 PM Apr 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം മൂ​ലം ശ്വാ​സം​മു​ട്ടു​ന്ന ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മാ​യി ബ്രി​ട്ട​ൻ. വെ​ന്‍റി​ലേ​റ്റ​ർ, ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ജീ​വ​ൻ​ര​ക്ഷാ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ബ്രി​ട്ട​ൻ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച​യോ​ടെ ആ​ദ്യ ഘ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തും. കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ എ​ത്തി​ച്ചേ​രും. 495 ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ, 120 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, 20 മാ​നു​വ​ൽ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ന്നി​വ​യ​ട​ക്കം 600 ല​ധി​കം ഉ​പ​ക​ര​ങ്ങ​ളു​മാ​യി ഒ​മ്പ​ത് ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ബ്രി​ട്ട​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​ന് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ച്ചു​ക​ഴി​ഞ്ഞ​താ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ അ​റി​യി​ച്ചു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സു​ഹൃ​ത്തും പ​ങ്കാ​ളി​യും എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രാ​യ ആ​ഗോ​ള പോ​രാ​ട്ട​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ യു​കെ ആ​വു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.