കോ​ഴി​ക്കോ​ട്ട് നീ​ർ​നാ​യ​യു​ടെ ആ​ക്ര​മ​ണം; ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

01:03 PM Apr 25, 2021 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്. ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ കാ​ര​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ന​ന്ദ (ഒ​മ്പ​ത്), ശ്രീ​കു​മാ​ർ (13) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. കു​ട്ടി​ക​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.