തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സു​കാ​ര​ന്‍റെ പ​ഴ​കി​യ മൃ​ത​ദേ​ഹം വീ​ട്ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി

11:50 AM Apr 25, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​രം​കു​ള​ത്തെ കോ​ൺ​സ്റ്റ​ബി​ൾ ഷി​ബു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.