കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വർണം പിടികൂടി.
മലപ്പുറം മേലനം സ്വദേശി ഷമീമിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിക്കവേയാണ് പിടിയിലായത്.
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ
05:10 PM Apr 23, 2021 | Deepika.com