ഹ​രി​യാ​ന​: ആ​ശു​പ​ത്രി​ക​ൾ കാ​ത്തി​രി​ക്കെ ഓ​ക്സി​ജ​ൻ ടാ​ങ്ക​ർ വ​ഴി​യി​ൽ കാ​ണാ​താ​യി

03:03 PM Apr 23, 2021 | Deepika.com
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലേ​ക്ക് ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഓ​ക്സി​ജ​നു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ കാ​ണാ​താ​യി. പാ​നി​പ​തി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ലെ സി​ർ​സ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​റാ​ണ് കാ​ണാ​താ​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്ച പാ​നി​പ​തി​ലെ പ്ലാ​ന്‍റി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ടാ​ങ്ക​ർ സി​ർ​സ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.