അ​മ​ർ​നാ​ഥ് യാ​ത്ര​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

07:52 AM Apr 23, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​മ​ർ​നാ​ഥ് തീ​ർ​ഥ​യാ​ത്ര​യ്ക്കു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി തു​ട​ർ​ന​ട​പ​ടി ആ​ലോ​ചി​ക്കുമെന്നും അധികൃതർ പറഞ്ഞു.

ഇ​ത്ത​വ​ണ ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. 13 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ​യും 75 നു ​മു​ക​ളി​ലു​ള്ള​വ​രെ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്നി​ല്ല. ജൂ​ൺ 28 മു​ത​ലാ​ണ് യാ​ത്ര.