ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി കാ​ന​ഡ

06:49 AM Apr 23, 2021 | Deepika.com
ഒ​ട്ടാ​വ: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി കാ​ന​ഡ. 30 ദി​വ​സ​ത്തേ​യ്ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യ്ക്കു പു​റ​മേ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​മു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കും കാ​ന​ഡ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ൽ​നി​ന്നും പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും എ​ത്തു​ന്ന യാ​ത്ര​ക്കാ​രി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കാ​ന​ഡ ഗ​താ​ഗ​ത മ​ന്ത്രി ഒ​മ​ർ അ​ൽ​ഗ​ബ്ര പ​റ​ഞ്ഞു.

എ​ല്ലാ വാ​ണി​ജ്യ, സ്വ​കാ​ര്യ യാ​ത്ര വി​മാ​ന​ങ്ങ​ൾ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണെ​ന്നും ഒ​മ​ർ അ​റി​യി​ച്ചു. ഇ​ത് ഒ​രു താ​ത്കാ​ലി​ക ന​ട​പ​ടി​യാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഒ​മ​ർ അ​ൽ​ഗ​ബ്ര കൂ​ട്ടി​ച്ചേ​ർ​ത്തു.