തിരുവനന്തപുരം: ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പിഎംഎസ്എസ് വൈ ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
എട്ട് വാർഡുകളിലായി 160 കിടക്കകളാണ് ഇവിടെയുള്ളത്. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിൽ വന്ന 12 ഗ്രാമപഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി
05:42 AM Apr 23, 2021 | Deepika.com