മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് വെ​ള്ളി​യാ​ഴ്ച തു​റ​ന്നു​വി​ടും; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

10:07 PM Apr 22, 2021 | Deepika.com
സീ​ത​ത്തോ​ട്: പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് വെ​ള്ളി​യാ​ഴ്ച തു​റ​ന്നു​വി​ടും. 15,000 ഘ​ന​യ​ടി വെ​ള്ള​മാ​ണ് തു​റ​ന്നു​വി​ടു​ക.

ക​ക്കാ​ട് ന​ദി​യി​ലെ മ​ലി​ന​ജ​ലം ഒ​ഴു​ക്കി​ക്ക​ള​യാ​നാ​ണ് ന​ട​പ​ടി. പ​മ്പ​യു​ടെ​യും ക​ക്കാ​ട് ന​ദി​യു​ടെ​യും തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജില്ലാ കളക്ടർ അറിയിച്ചു.