ബ​ണ്ടി ചോ​റി​ന് കോ​വി​ഡ്

03:04 PM Apr 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​വ​ർ​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​റി​ന് കോ​വി​ഡ്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ് ഇ​യാ​ളു​ള്ള​ത്. മ​ണി​ക​ണ്ഠ​ന്‍ എ​ന്ന മ​റ്റൊ​രു ത​ട​വു​കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജ​യി​ലി​ലെ മ​റ്റെ​ല്ലാ​വ​രും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണ്. 2013ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും മു​പ്പ​തു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര കാ​റും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ലാ​ണ് ബ​ണ്ടി ചോ​ര്‍ എ​ന്ന ദേ​വീ​ന്ദ​ര്‍ സിം​ഗ് പി​ടി​യി​ലാ​യ​ത്.