റോക്കറ്റിലേറി സ്വർണ വില
10:47 AM Apr 22, 2021 | Deepika.com
കൊച്ചി: സ്വർണ വില റോക്കറ്റ് കുതിപ്പിൽ. ഇന്ന് പവന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവന് 36,080 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും വില വർധിച്ചിരുന്നു.