വാളയാറിൽ വൻ കഞ്ചാവ് വേട്ട; ഒരു ടൺ പിടികൂടി; മൂന്നു പേർ അറസ്റ്റിൽ
09:18 PM Apr 21, 2021 | Deepika.com
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.