തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ ഭീതിപരത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് കോവിഡ് വാക്സിന് ഇല്ലെന്ന രീതിയില്‍ മുഖ്യമന്ത്രി ഭീതിപരത്തുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനും മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
പാർട്ടി പരിപാടികൾ മാറ്റിവച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബിജെപി ഏർപ്പെടും. ഹെൽപ് ഡെസ്ക് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അനാവശ്യ ഭീതിപരത്താൻ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ
12:11 PM Apr 21, 2021 | Deepika.com