തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് തൃശൂർ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് തൃശൂര്‍ പൂരം നടത്തുന്നത്.
തൃശൂര്‍ പൂരം: തൃശൂർ താലൂക്കിൽ വെള്ളിയാഴ്ച പ്രാദേശിക അവധി
12:01 PM Apr 21, 2021 | Deepika.com